Question: Silk Roadster Platform launch ചെയ്ത രാജ്യം
A. പാക്കിസ്ഥാന്‍
B. ചൈന
C. ഉക്രൈന്‍
D. സൗത്ത് ആഫ്രിക്ക
Similar Questions
ഒക്ടോബർ 1-ന് പ്രാബല്യത്തിൽ വന്ന സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടുന്ന നാലു യൂറോപ്യന്‍ രാജ്യങ്ങൾ ?
A. സ്വിറ്റ്സർലാൻഡ്, നോർവേ, ഐസ്ലാൻഡ്, ലൈച്ചൻസ്റ്റൈൻ
B. ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ
C. ബ്രിട്ടൻ, അയർലാൻഡ്, നോർവേ, ഡെൻമാർക്ക്
D. സ്വീഡൻ, ഫിൻലാൻഡ്, ഐസ്ലൻഡ്, സ്വിറ്റ്സർലാൻഡ്
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?